Incessant rains trigger landslides, flood in Karnataka’s Kodagu
കേരളത്തിന് പിന്നാലെ കര്‍ണ്ണാടകത്തിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെതുടര്‍ന്ന് ഇതിനോടകം ആറ് പേരാണ് കുടകില്‍ മരിച്ചത്. രക്ഷാ പ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ സ്ഥിതിഗതികള്‍ മോശമാവുകയാണ്.മൂടല്‍മഞ്ഞും കനത്തമഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത്.